അരൂർ: പുതു വാരനാട് ദേവീക്ഷേത്രത്തിൽ കൊറോണ വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.