പൂച്ചാക്കൽ : അരുക്കുറ്റി ആയുർവേദാശുപത്രി പരിസരവും, സമീപത്തെ പൊതുകിണറും ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ പ്രവർത്തകർ വൃത്തിയാക്കി. പഞ്ചായത്തംഗം ഒ.കെ.ബഷീർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അഷറഫ്, യൂത്ത് ലീഗ് പ്രസിഡന്റ് നിഹാസ് കടപുറം, മാത്താനം ദേവീക്ഷേത്രം ഭരണ സമിതി അംഗം പി.വി.രതീഷ്, പ്രോഗ്രാം കോർഡിനേറ്റർ സുബൈർ എന്നിവർ നേതൃത്വം നൽകി.