മാവേലിക്കര : വരേണിക്കൽ ഹരിവിലാസം ( ഞാറവിളയിൽ) ബാലകൃഷ്ണൻ ഉണ്ണിത്താൻ (വിമുക്ത ഭടൻ, 83) നിര്യാതനായി.ഭാര്യ : വിജയമ്മ.മക്കൾ : ഹരികുമാർ,ശ്രീകുമാർ,ബിന്ദു.മരുമക്കൾ : അനിൽകുമാർ,ബിന്ദു,സന്ധ്യ. സഞ്ചയനം ഏപ്രിൽ 2 ന് രാവിലെ 9 ന്.