sul

കായംകുളം:പുതുപ്പള്ളി കിഴവൂർ വടക്കതിൽ പരേതനായ കൈരളി അച്ചുതപ്പണിക്കരുടെ മകൾ സുലേഖാദേവി (കുഞ്ഞുമോൾ,55) നിര്യാതയായി.