കായംകുളം : പത്തിയൂർ പാറക്കാട്ടു വടക്കതിൽ അബ്ദുൾ മജീദ് (64) നിര്യാതനായി.കബറടക്കം ഇന്ന് രാവിലെ പത്തിയൂർ മുസ്‌ലിം ജമാ അത്ത് കബർ സ്ഥാനിൽ. ഭാര്യ: ഹാജിറ ബീവി. മക്കൾ:സിയാദ്,നൂറുന്നിസ. മരുമക്കൾ:ആഷ്‌ന, താജുദ്ദീൻ ഇല്ലിക്കുളം ( കായംകുളം റിപ്പോർട്ടർ, സുപ്രഭാതം ദിനപ്പത്രം )