ചേർത്തല:കൊറോണ വ്യാപനത്തിന്റെ ഭാഗമായി പട്ടണക്കാട് ഗ്രാമപഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്‌ക് ആരംഭിച്ചു. മരുന്ന്,ഭക്ഷണം മുതലായ അത്യാവശ്യ കാര്യങ്ങൾക്കായി താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടണം.സന്തോഷ് കുമാർ:9495508058,പി.സി ബൈജു:9846821694.