obituary


മാരാരിക്കുളം:പുന്നപ്ര വയലാർ സമര സേനാനിയും എസ്.എസ് ഡി പി യോഗം പെരുന്തുരുത്ത് 504-ാം നമ്പർശാഖ മുൻ പ്രസിഡന്റും കാവുങ്കൽ ക്ഷേത്രഭരണ സമിതി അംഗവുമായിരുന്ന മുഹമ്മ പത്താം വാർഡ് വടക്കേ തറമൂടിന് സമീപം അന്നവേലി പരേതനായ രാഘവന്റെ ഭാര്യ ഭാർഗവി (92) നിര്യാതയായി.മക്കൾ:സുശീല,അനിയമ്മ,മോഹനദാസ്,പരേതയായ പുഷ്പ്പവല്ലി.മരുമക്കൾ:ദാസൻ,ശിവാനന്ദൻ.