ആലപ്പുഴ: കഴിഞ്ഞ പ്രളയത്തിന് ശേഷം സർക്കാർ പ്രാദേശിക തലത്തിൽ യുവജനങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച ജനകീയ ദുരന്തനിവാരണ സേനയെ നോക്കുകുത്തിയാക്കിയാണ് ഇപ്പോൾ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കൊറോണ പ്രതിരോധത്തിന് പുതിയ സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചിരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ആരോപിച്ചു. .