ആലപ്പുുഴ: മദ്യം കിട്ടാതെ വിറയൽ, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ എന്നീ അസ്വസ്ഥതകൾ ഉള്ളവർ അടുത്തുള്ള ആശുപത്രികളിൽ വൈദ്യസഹായം തേടണമെന്ന് ജില്ല മാനസികാരോഗ്യ പദ്ധതി വിഭാഗം അറിയിച്ചു. ഹെൽപ്പ് ലൈനും ലഭ്യമാണ്. രാവിലെ 10മുതൽ വൈകിട്ട് നാല് വരെ വിളിക്കാം.ഫോൺ: 9400415727.