hg

വിലകൂട്ടിയാൽ ലോക്കാകും...
ആലപ്പുഴ മാർക്കറ്റിലെ വ്യാപാരസ്ഥാപനങ്ങളിൽ പൂഴ്‌ത്തി വെപ്പും കരിഞ്ചന്തയും തടയുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ കടയുടെ മുന്നിൽ പ്രദർശിപ്പിച്ചിരുന്ന വിലവിവരപ്പട്ടിക സെക്രട്ടറി മുഹമ്മദ് ഷാഫിയെ ചൂണ്ടിക്കാണിച്ച് ശരിയാണോയെന്നു പരിശോധിക്കുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബഷീർ കൊയപ്പറമ്പിൽ, എ.എ. റസാഖ് എന്നിവർ സമീപം.