ആലപ്പുഴ: കൊറോണ ഭീതി അകറ്റുന്നതിന് ജില്ലാ ഫയർഫോഴ്സ് 24മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.

നിരീക്ഷണത്തിൽ ഉള്ളവർക്കാവശ്യമായ സഹായം.

ഭക്ഷണം, അത്യാവശ്യ മരുന്ന് എന്നിവ ലഭിക്കാനുള്ള സഹായം, ലോക്ക് ഡൗണിനെ തുടർന്നുള്ള എന്തെങ്കിലും അടിയന്തിര സഹായം എന്നീ സേവനങ്ങൾ ലഭിക്കും. ഫോൺ 0477- 2230303

.