അമ്പലപ്പുഴ: ചേർത്തല തെക്ക് ചക്കനാട്ട് ശ്രീ ഘണ്ടാകർണസ്വാമി ക്ഷേത്രത്തിലെ ഉത്സവവും, ഏപ്രിൽ 13 ന് നടത്താനിരുന്ന സംക്രമ പൂജയും ഒഴിവാക്കി. മുൻകൂട്ടി ബുക്ക് ചെയ്ത വഴിപാടുകൾ പ്രതിഷ്ഠാ വാർഷിക ദിനമായ മെയ് 31 ന് നടത്താമെന്ന് രക്ഷാധികാരി വി.ടി.അരവിന്ദാക്ഷൻ അറിയിച്ചു