ആലപ്പുഴ: മുതിർന്ന സി.പി.ഐ നേതാവ് ടി.പുരുഷോത്തമന്റെ നിര്യാണത്തിൽ ബേബി പാറക്കാടൻ അനുശോചിച്ചു. ആദർശശുദ്ധി മുറുകെപ്പിടിച്ച നേതാവായിരുന്നു പുരുഷോത്തമനെന്ന് അദ്ദേഹം അനുസ്മരിച്ചു.