കുട്ടനാട് :എസ്.എൻ.ഡി.പി യോഗം 24ാം നമ്പർ ആനപ്രമ്പാൽ വടക്ക് ശാഖായോഗം വക ഗുരുദേവ - ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ 9 മുതൽ 15 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഉത്സവം ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.