പൂച്ചാക്കൽ : എസ്.എൻ.ഡി.പി യോഗം 602 -ാം നമ്പർ വടുതല ജെട്ടി ശാഖയിലെ ശ്രീരാമകുമാര ക്ഷേത്രത്തിൽ 31 ന് നടത്താനിരുന്ന ഉത്സവം കലാപരികൾ ഒഴിവാക്കി വൈദിക ചടങ്ങുകൾ മാത്രമാക്കി നടത്താൻ തീരുമാനിച്ചതായി പ്രസിഡന്റ് സി.കേശവനും സെക്രട്ടറി എ.ആർ.സജീവനും അറിയിച്ചു.