ആലപ്പുഴ : പുളിങ്കുന്ന് വലിയപള്ളിക്ക് സമീപം പടക്കശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നൽകി