അമ്പലപ്പുഴ :പുന്നപ്ര നാലുപുരയ്‌ക്കൽ ശ്രീ ദുർഗ മഹാവിഷ്ണു ക്ഷേത്രത്തിൽ 31ന് നടത്താനിരുന്ന പ്രതിഷ്ഠാ വാർഷികവും, കളഭാഭിഷേകവും മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.