മാവേലിക്കര: വ്യാപാരികൾക്കും ദിവസക്കൂലിക്ക് പണിയെടുക്കുന്ന തൊഴിലാളികൾക്കും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അനി വർഗീസ് ആവശ്യപ്പെട്ടു.