മാവേലിക്കര: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗം ആഞ്ഞിലിപ്ര 326ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തിൽ ഏപ്രിൽ ഒന്നുമുതൽ നടത്താനിരുന്ന പ്രതിഷ്ഠാ വാർഷികം മാറ്റിവച്ചതായി ശാഖാസെക്രട്ടറി വി.ഗോപാലകൃഷ്ണൻ അറിയിച്ചു.