മാവേലിക്കര: കൊറോണ ജാഗ്രതാ നി​ർദ്ദേശത്തെത്തുടർന്ന് പൊന്നാരംതോട്ടം ദേവീക്ഷേത്രത്തിൽ നടത്താനിരുന്ന കൈനീട്ട പറയും കരകളിലെ പറയ്ക്കെഴുന്നള്ളത്തും നടത്തില്ലെന്ന് ക്ഷേത്രയോഗം പ്രസിഡന്റ് കണ്ടിശേരിൽ വിജയൻ അറിയിച്ചു.