എടത്വ: പുത്തൻപറമ്പിൽ പരേതനായ ജോസഫ് ജോർജിന്റെ ഭാര്യ മേരിക്കുട്ടി ജോർജ് (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു, ടോമി, ജോളി, അച്ച. മരുമക്കൾ: ജയിൻ , സോമിനി, സൂസൻ, റീന.