അരൂർ: അരൂർ കണ്ണേക്കേരി ധർമ്മദൈവ ദേവീക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ 3 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ദേവപ്രശ്ന പരിഹാരക്രിയയും ബാലാലയ പ്രതിഷ്ഠയും മാറ്റിവച്ചതായി പ്രസിഡൻറ് ടി.സിദ്ധാർത്ഥൻ, സെക്രട്ടറി വി.കെ.സുദർശനൻ എന്നിവർ അറിയിച്ചു