ഭഗവതിപ്പടി: ഓലകെട്ടിയമ്പലം പൈനുംമൂട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ തങ്കമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. മക്കൾ: സുഭദ്ര, വിജയമ്മ, ഇന്ദിര, വിജയൻ. മരുമക്കൾ:ഗംഗാദരൻ, മുനി കണ്ണൻ, ആശാ തമ്പി, കനകമ്മ.