thampi-kurian

എടത്വ: കാട്ടുംഭാഗത്ത് റിട്ട. എസ്.ബി.ടി മാനേജർ തമ്പി കുര്യൻ (88) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: റോഷ്നി, രൻജിറ്റ് (ഇരുവരും ബഹ്റിൻ), റീനി. മരുമക്കൾ: സണ്ണി (ബഹ്റിൻ), സുനി, ലെജി (എഫ്.എ.സി.ടി, എറണാകുളം).