photo

ചേർത്തല:മുനിസിപ്പൽ ഏഴാം വാർഡ് നെടുമ്പ്രക്കാട് കോട്ടൂർചാണിയിൽ പരേതനായ പാപ്പുവർക്കിയുടെ ഭാര്യ ഏലീശ്വ(89)നിര്യാതയായി.മക്കൾ:ജോസഫ്,മേരിയമ്മ,ആലീസ്,തോമസ്(റിട്ട.ബി.എസ്.എൻ.എൽ),ഗ്രേയ്‌സമ്മ,കുഞ്ഞുമോൾ,സൂസൻ,പരേതനായ വർക്കി.മരുമക്കൾ:ലൂസിയമ്മ,ജോസഫ്,അപ്പച്ചൻ,ജിജി,ആന്റണി,ജോൺ,ബിനോയ്.