ആലപ്പുഴ: സാനിട്ടൈസർ സൗജന്യമായി വീടുകളിൽ എത്തിക്കണമെന്ന് കേരള കോൺഗ്രസ് നേതാവ് ബേബി പാറക്കാടൻ ജില്ലാ ഭരണകൂടത്തോട് ആവശൃപ്പെട്ടു. തദ്ദശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഇതിനായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.