ആലപ്പുഴ: കോഴിത്തീറ്റ കിട്ടാത്തതിനെത്തുടർന്ന് കോഴികർഷകർ നെട്ടോട്ടത്തിലാണെന്ന് ഓൾ കേരളാ പൗൾട്രി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് താജുദ്ദീനും ജനറൽ സെക്രട്ടറി എസ്.കെ.നസീറും ട്രഷറർ ആർ.രവീന്ദ്രനും പറഞ്ഞു. എത്രയും വേഗം തീറ്റ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.