ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പതിനഞ്ചിൽചിറ വീട്ടിൽ കെ.സി. ദാസ് (84) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ: വി.ഡി. സന്തോഷ് കുമാർ, സുന്ദരാമ്മ. മരുമക്കൾ: രജനി, അശോകൻ.