ambala

അമ്പലപ്പുഴ: പുന്നപ്ര സൗത്ത് ഗ്രാമപഞ്ചായത്ത് അഞ്ചിൽ ക്ഷേത്രത്തിന് സമീപം കൊട്ടക്കാട് വീട്ടിൽ സോമരാജ് (64) നിര്യാതനായി. സി.പി.എം പുന്നപ്ര ലോക്കൽ കമ്മറ്റിയംഗമായിരുന്നു. ഭാര്യ: ഓമന