mr

കറ്റാനം: വാഴപ്ലേത്ത്‌ തറയിൽ പരേതനായ റിട്ട.അദ്ധ്യാപകൻ വി.എം. ജോർജ്ജിന്റെ ഭാര്യ റിട്ട. അദ്ധ്യാപിക മറിയാമ്മ ജോർജ്ജ് (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ. മക്കൾ: രമണി ജോൺ, ഡോ. ബെന്നി ജോർജ്ജ് (റിട്ട. അദ്ധ്യാപകൻ, മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം), സണ്ണി വി.ജോർജ്ജ് (റിട്ട. പ്രിൻസിപ്പൽ, വി.എച്ച്.എസ്.എസ്, തിരുവനന്തപുരം), ഉഷ വി.ജോർജ്ജ് (റിട്ട. അദ്ധ്യാപകൻ, ബി.ജെ.എസ്.എം, തഴവ). മരുമക്കൾ:പി.ഡി. ജോൺ (ബിസിനസ്), ഷേർളി ജോൺ (റിട്ട. അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, പട്ടം), ആനി തോമസ് (ഏജീസ് ഓഫീസ്, കോട്ടയം), സി.ജി. എബ്രഹാം (റിട്ട. ലേബർ ഓഫീസ്)