ഭഗവതിപ്പടി: മേനാമ്പള്ളി ആനയിടേത്ത് സൗപർണ്ണികയിൽ നീലകണ്ഠൻ നായർ (തങ്കപ്പൻ നായർ-84) നിര്യാതനായി. ഭാര്യ: മാലതിയമ്മ. മക്കൾ: സുരേഷ്, സതീഷ്, സുനിൽ. മരുമക്കൾ: ലക്ഷ്മി, ചിത്ര, സുധീര. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്