ഹരിപ്പാട്: മുതുകുളം വടക്ക് കളപ്പാട്ടു വീട്ടിൽ കെ.ജനാർദ്ദനൻപിള്ള (91) നിര്യാതനായി. ഭാര്യ: കെ.ജഗദമ്മ. മക്കൾ: അനന്ദകൃഷ്ണപിള്ള, ആനന്ദവല്ലി, ഹൃഷികേശൻപിള്ള. മരുമക്കൾ: ബീന, ഗാഥ. സഞ്ചയനം വ്യാഴം 9ന്.