ഹരിപ്പാട് : കരുവാറ്റ ശ്രീ നാരായണ ധർമ്മ സേവാസംഘത്തിൽ ഏപ്രിൽ 3ന് നടത്താനിരുന്ന നവീന ക്ഷേത്രങ്ങളുടെ പ്രതിഷ്ഠാ കർമ്മവും അതുമായി ബന്ധപ്പെട്ട പൂജകളും കൊറോണ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കാൻ ഭരണസമിതി തീരുമാനിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നു സെക്രട്ടറി ബി. കുഞ്ഞുമോൻ അറിയിച്ചു.