photo

ചേർത്തല:തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് ചൂരമന ഫിലോമിന വർഗീസ് (84) നിര്യാതയായി. മകൾ: ഹെലൻ കാതറൈൻ. മരുമകൻ: വർഗീസ് ആന്റണി.