ചേർത്തല:മുട്ടത്തിപ്പറമ്പ് മേക്രക്കാട്ട് വനദുർഗ ഭഗവതി ക്ഷേത്രത്തിൽ ഏപ്രിൽ 3 മുതൽ 14 വരെ തീരുമാനിച്ചിരുന്ന കലശവാർഷികം, ഭാഗവത സപ്താഹ യജ്ഞം, വിഷു മഹോത്സവം എന്നിവ മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു.