ambala

അമ്പലപ്പുഴ:പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുന്നപ്ര ഗവ.ജെ.ബി സ്ക്കൂളിൽ കമ്യുണിറ്റി കിച്ചൺ സെന്റർ തുറന്നു. പ്രസിഡൻ്റ് സുധർമ്മ ഭുവനചന്ദ്രൻ ,വൈസ് പ്രസിഡൻ്റ് കെ.ഉണ്ണികൃഷ്ണൻ, പ്രതിപക്ഷ നേതാവ് കെ.എഫ്. തോബിയാസ് എന്നിവരുടെ മേൽനോട്ടത്തിലാണ് ഭക്ഷണശാലയുടെ പ്രവർത്തനം.