അമ്പലപ്പുഴ:വറുതിയിലായ തീരദേശ കുടുംബങ്ങൾക്ക് സഹായവുമായി ധീവരസഭ ധീവരസഭ പുന്നപ്ര 51-ാം നമ്പർ കരയോഗം. പൂമീൻ പൊഴി മുതൽ വിയാനി വരെയുള്ള തീരദേശത്തെ 1100ലധികം കുടുംബങ്ങൾക്കാണ് ഒന്നാംഘട്ടമായി അരി നൽകിയത്. കരയോഗം പ്രസിഡന്റ് കെ. ഡി.അഖിലാനന്ദൻ വിതരണോദ്ഘാടനം നിർവഹിച്ചു.