rajeev

ആലപ്പുഴ: ജില്ല ക്രൈംബ്രാഞ്ച് എസ്. ഐ പൂന്തോപ്പ് വാർഡ് കാർത്തികയിൽ രാജീവ് പി.ആർ. (50) നിര്യാതനായി. ഭാര്യ:പവിഴം. മക്കൾ: ആദിത്യൻ, അഭിരാം. സഞ്ചയനം 2ന് വൈകിട്ട് 3.30ന് .