beb

ഹരിപ്പാട് :യുവമോർച്ചയുടെ നേതൃത്വത്തിൽ ഹരിപ്പാട് നഗരത്തിലെ അഗതികൾക്കും നിരാലംബർക്കും സാമുഹ്യ ക്ഷേമ വകുപ്പ് ഓഫീസിലും ഉച്ചഭക്ഷണ വിതരണം നടത്തി. എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി എ.പ്രകാശ് വിതരണോദ്ഘാടനം നിർവഹിച്ചു. ഭാരതീയവിചാര കേന്ദ്രംസംസ്ഥാന സെക്രട്ടറി ജെ.മഹാദേവൻ,ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.എസ് വിനോദ്, ശ്രീജിത്ത് പനയറ, ഷാജികരുവാറ്റ, സൂരജ്, അരുൺ, ഗോപകുമാർ,ധനേഷ്, കാർത്തിക് എന്നിവർ നേതൃത്വം നൽകി.