വള്ളികുന്നം: ബി.ജെ.പി വള്ളികുന്നം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ അന്യസംസ്ഥാനതൊഴിലാളികൾ ഉൾപ്പെടെ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ,ഗ്രാമപഞ്ചായത്തംഗം അനിൽ വള്ളികുന്നം, ഏരിയ പ്രസിഡന്റുമാരായ ജയിംസ് വള്ളികുന്നം, ഷാജി വട്ടക്കാട്, സുരേഷ് സോപാനം, ബീനവേണു, സുധിതാളീരാടി, അശോക് കുമാർ, രാജീവ്, ഉദയൻ അമൃത്, ഗിരീഷ് എന്നിവർനേതൃത്വം നൽകി..