വള്ളികുന്നം: വളളികുന്നം ആറമ്പിൽ ബംഗ്ലാവിൽ പരേതനായ രാഘവൻ ഉണ്ണിത്താന്റെ ഭാര്യ ഗോമതി അമ്മ (89) നിര്യാതയായി. മക്കൾ:നരേന്ദ്രനാഥ്, രാജലക്ഷ്മി, രാജേശ്വരി, രാജറാണി, രാജശ്രീ, പരേതനായ രാജേന്ദ്രനാഥ്. മരുമക്കൾ : ലത, ഗോപാലകൃഷ്ണപിള്ള, പരേതനായ സുരേന്ദ്രബാബു,ഹരി, ദിലീപ് ,മഞ്ജു.