വള്ളികുന്നം : ഇലിപ്പക്കുളം ശ്രീനിലയത്തിൽ വസുമതി (79) നിര്യാതയായി. മക്കൾ: അനിൽകുമാർ, പരേതയായ ജയശ്രി. മരുമക്കൾ: കുക്കി, രാജൻ. സഞ്ചയനം 3ന് രാവിലെ 8ന്.