മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ഇരമത്തൂർ 658ാം നമ്പർ ശാഖാ യോഗം വക വലിയവീട്ടിൽ ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിലെ പറയെടുപ്പും പതിനെട്ടാമത് വാർഷികവും മാറ്റിവച്ചതായി ശാഖ സെക്രട്ടറി അറിയിച്ചു.