മാവേലിക്കര: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തഴക്കര ഗ്രാമപഞ്ചായത്തിൽ ഭക്ഷണ വിതരണത്തിന് ഹെൽപ് ഡെസ്ക് തുടങ്ങി. ഭക്ഷണം ആവശ്യമുള്ളവർ പ്രസിഡന്റ്- 9995884567, വൈസ് പ്രസിഡന്റ്- 9446220609, സെക്രട്ടറി-9447412715, അസ്സി.സെക്രട്ടറി- 9656182526 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.