ഹരിപ്പാട് : മണ്ണാറശ്ശാല പ്രദേശത്തെ ദുരിതത്തിലായ കുടുംബങ്ങൾക്ക് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേത്യത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. യുത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വിഷ്ണു പ്രസാദ്, രഞ്ജിത്ത്, നവാസ് പ്രജിത്ത് എന്നിവർ നേതൃത്വം നൽകി.