ചേർത്തല:കണിച്ചുകുളങ്ങര തട്ടാരു പറമ്പ് കുടുംബ നാഗക്ഷേത്രത്തിൽ ഏപ്രിൽ 5,6 തീയതികളിൽ നടത്താനിരുന്ന കളമെഴുത്തുംപാട്ടും മാ​റ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.