ചേർത്തല:ഫെബ്രുവരി മാസം കടലോര മത്സ്യതൊഴിലാളികൾക്ക് സൗജന്യ റേഷൻ വിതരണം ചെയ്തതിൽ റേഷൻ വ്യാപാരികൾക്ക് കിട്ടുവാനുള്ള തുക സർക്കാർ എത്രയും വേഗം വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് റേഷൻ റീട്ടെയിൽ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തൈക്കൽ സത്താർ ആവശ്യപ്പെട്ടു.