ആലപ്പുഴ: ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം, ജിയോടാഗിംഗ്, മ​റ്റനുബന്ധ പ്രവർത്തനങ്ങൾ, അവരുടെ ക്ഷേമം എന്നിവ വിലയിരുത്തുന്നതിന് ലൈഫ് മിഷൻ ജില്ല കോഓർഡിനേ​റ്റർ പി.പി. ഉദയസിംഹനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി ജില്ല കളക്ടർ ഉത്തരവായി.