മാരാരിക്കുളം: മണ്ണഞ്ചേരി ഫാൽക്കൺ ആഡിറ്റോറിയത്തിൽ രാജീവ് ഗാന്ധി ഫൗണ്ടേഷന്റ നേതൃത്വത്തിൽ ഇന്ന് മുതൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിക്കും. പ്രഭാതഭക്ഷണവും ഉച്ചയൂണും ഫൗണ്ടേഷൻ പ്രവർത്തകർ വീട്ടിൽ എത്തിച്ച് നൽകും.മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഭക്ഷണം ആവശ്യം ഉള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് കെ.വി.മേഘനാദൻ അറിയിച്ചു.ഫോൺ:9447771333,9946106695,9747899043,9288505919.