ചേപ്പാട്: കരുവാറ്റ കിഴക്കടത്ത് തെക്കതിൽ പരേതനായ തമ്പാൻ മാത്യുവിന്റെ മകൻ മനു എബ്രഹാം തമ്പാൻ (27) ദുബായിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട്. മാതാവ്: മോളി തമ്പാൻ. സഹോദരി: മറിയം തമ്പാൻ (മുംബയ്).